THAVANUR

തവനൂർ സർവീസ് സഹകരണ ബാങ്കിൻ്റെ അറുപതാം വാർഷികാഘോഷം ; ജലം-ബാലോത്സവം സംഘടിപ്പിച്ചു

കുറ്റിപ്പുറം: തവനൂർ സർവീസ് സഹകരണ ബാങ്കിൻ്റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിളാതീരത്ത് ജലം – ബാലോത്സവം സംഘടിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തംഗം സി.എം അക്ബർ കുഞ്ഞു ഉദ്ഘാടനം ചെയ്തു. സുധീർ ആലങ്കോട് ക്ലാസ്സെടുത്തു.

തൃക്കണാപുരം കാറ്റാടിക്കടവിൽ നടന്ന പരിപാടിയിൽ ബാങ്ക് പ്രസിഡണ്ട് പി.ജ്യോതി, വി.പി ഷീല, ടി.സജിത്, രഘുനാഥ്, ജയരാജൻ, ഇടവേള റാഫി, എ.വി മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു. മാനേജർ കെ.ചിത്ര സ്വാഗതവും സി.സനുപ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button