CHANGARAMKULAM
വീടിന്റെ ടെർസിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചങ്ങരംകുളം സ്വദേശി മരിച്ചു
എടപ്പാൾ: വീടിന്റെ ടെർസിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചങ്ങരംകുളം കിഴിക്കര നെരവത്ത് വളപ്പിൽ ജലീൽ (39)മരണപ്പെട്ടു. ഭാര്യ: ഹഫ്നത്ത്.
മക്കൾ: ഹയ നൗറിൻ,
ഹന നൗറിൻ,ഹാമിഷ്.
കബറടക്കം 5 മണിക്ക്
കോക്കൂർ ജുമുഅത്ത് പള്ളിയിൽ നടക്കും.