CHANGARAMKULAM


മൂക്കുതല വിളക്ക്
സംഘത്തിന്റെ അമരക്കാരനായിരുന്ന പന്താവൂർ മണപ്പാടി നാരായണൻ നായർ മകൻ ഗോവിന്ദൻ കുട്ടി ആശാൻ നിര്യാതനായി

ചങ്ങരംകുളം മൂക്കുതല വിളക്ക് സംഘത്തിന്റെ അമരക്കാരനായിരുന്ന പന്താവൂർ മണപ്പാടി നാരായണൻ നായർ മകൻ ഗോവിന്ദൻ കുട്ടി ആശാൻ നിര്യാതനായി.ചാലിശ്ശേരി പട്ടിശ്ശേരി മങ്ങാട്ടു വീട്ടിൽ ഗോവിന്ദൻ നായർ സ്മാരക അയ്യപ്പൻ വിളക്ക് സംഘത്തിന്റെ ദീർഘകാല അമരക്കാരനായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button