EDAPPALLocal news

വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ ചുമത്തി കേസെടുത്തു

എടപ്പാൾ :വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ ചുമത്തി കേസെടുത്തു.എൽപി സ്കൂളിലെ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് കാണിച്ച് രക്ഷിതാവ് ചൈൽഡ് ലൈനിന് നൽകിയ പരാതിയിലാണ് കപ്പൂർ പഞ്ചായത്ത് മുൻ വാർഡ് മെമ്പർ കൂടിയായ സമദിനെതിരെ ചങ്ങരംകുളം പോലീസ് പോക്സോ ചുമത്തി കേസെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button