CHANGARAMKULAMLocal news

ചങ്ങരംകുളത്ത് അടക്ക മോഷ്ടിച്ച് വിൽപന ടത്തുന്ന രണ്ട് പേർ അറസ്റ്റിൽ

ചങ്ങരംകുളത്ത് അടക്ക മോഷ്ടിച്ച് വിൽപന ടത്തുന്ന രണ്ട് പേർ അറസ്റ്റിൽ അടക്ക മോഷ്ടിച്ച് വിൽപന നടത്താൻ ശ്രമിച്ച  കേസിൽ രണ്ട് പേർ ചങ്ങരംകുളം പോലീസിന്റെ പിടിയിലായി.ചങ്ങരംകുളം സ്വദേശി കൊഴിക്കരപ്പടി താമിയുടെ മകൻ മണിക്ണ്ഠൻ(37)തമിഴ്നാട് സ്വദേശി രാമസ്വാമി(45) എന്നിവരെയാണ് ചങ്ങരംകുളം എസ്ഐ രാജേന്ദ്രൻ അറസ്റ്റ് ചെയ്തത്.പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button