EDAPPAL

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായി
പതിനാലാം തവണയും100 ശതമാനം വിജയത്തിളക്കത്തോടെ ഉന്നത വിജയം കൈവരിച്ച് കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ
34 വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി വിജയിച്ചു. 5 6 Motivational ഡിസ്റ്റിംഗ്ഷനും 25 പേർക്ക് ഫസ്റ്റ് ക്ലാസുമുണ്ട്.
ഈ വർഷം പരീക്ഷ എഴുതിയ 115 കുട്ടികളിൽ ഫസ്റ്റ് ക്ലാസിനുതാഴെ മാർക്കുള്ളവർ ഇല്ല എന്നത് എടുത്തു പറയേണ്ടതാണ്.
വിജിയികളായ കുട്ടികളെയും പരിശീപ്പിച്ച അധ്യാപകരെയും ഐഡിയൽ ട്രസ്റ്റ്ചെയർമാൻ പി കുഞ്ഞാവു ഹാജി, സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ, മാനേജർ മജീദ് ഐഡിയൽ, സീനിയർ പ്രിൻസിപ്പാൾ ഡോ: ഫിറോസ്, സി ബി എസ് ഇ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്, എച്ച് എം ബിന്ദു മോഹൻ എന്നിവർ അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button