EDAPPAL

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ അധ്യക്ഷത വഹിച്ചു. സി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സുരേഷ് പെൽപാക്കര, ഇ.പി. രാജീവ്, കെ. രാജീവ്, വി.വി. കുഞ്ഞിമെയ്തീൻ, ചക്കൻകുട്ടി പി.പി. എന്നിവർ പ്രസംഗിച്ചു. അമീർ കല്ലിങ്ങൽ, ജയരാജൻ, അബി പൊറുക്കര എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button