CHANGARAMKULAM
കൊഴിക്കരയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് കയറി ഡ്രൈവർക്ക് പരിക്കേറ്റു
ചങ്ങരംകുളം:കൊഴിക്കരയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് കയറി ഡ്രൈവർക്ക് പരിക്കേറ്റു. കൊഴിക്കര ആയുർവേദ ആശുപത്രിക്കടുത്താണ് അപകടം.കാർ ഓടിച്ചിരുന്ന പാലപ്പെട്ടി സ്വദേശി ആഷിഫ്(60)നാണ് പരിക്കേറ്റത്.ആഷിഫിനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ കാർ ഭാഗികമായി തകർന്നു.