MALAPPURAM

മലപ്പുറം ജില്ലയിൽ നാളെയും മറ്റന്നാളും യെല്ലോ അലർട്ട്

മലപ്പുറം: ജില്ലയിൽ നാളെയും മറ്റന്നാളും യെല്ലോ അലർട്ട്. കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

എന്നാല്‍ ആദ്യ ഒരാഴ്ച കനത്ത മഴ പ്രതീക്ഷിക്കുന്നില്ല. ഇത്തവണ കേരളത്തിലും തെക്കേ ഇന്ത്യയിലും പൊതുവെ മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാല്‍ മഴ ശക്തമാകുമോ എന്നകാര്യം മുന്‍കൂട്ടി പറയാനാകില്ലെന്നും ശാസ്ത്രജ്ഞര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button