PONNANI

പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌
ഹരിതകർമ്മ സേന സംഗമം സംഘടിപ്പിച്ചു

എടപ്പാൾ: പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹരിതകർമ്മ സേന സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട്‌ സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ആർ ഗായത്രി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു.

മജീദ് കഴുങ്കിൽ, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ, തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി പി നസീറ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്‌ലം തിരുത്തി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ ആർ അനീഷ്, പ്രേമലത തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button