CHANGARAMKULAM

വ്യാപാരി വ്യാവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ധീന്റെ നിര്യാണത്തിൽ അനുസ്മരണം നടത്തി

ചങ്ങരംകുളം:വ്യാപാരി സമൂഹത്തിന്റെ നായകനായി കഴിഞ്ഞ 29 വർഷം സേവനം ചെയ്ത് വിട്ടു പിരിഞ്ഞ സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ധീന് ആദരാഞ് ലികൾ അർപ്പിച്ചു കൊണ്ട് ചങ്ങരംകുളം യൂണിറ്റ് അനുസ്മരണ സംഗമം നടത്തി.യൂണിറ്റ് പ്രസിഡന്റ് പി.പി. ഖാലിദ്
അനുസ്മരണ സംഗമം ഉൽഘാടനം ചെയ്തു.കൃഷ്ണൻ നായർ,ഒ.മൊയ്തുണ്ണി,പി.എസ്.ജോസ് കെ.വി.ഇബ്രാഹിംക്കുട്ടി, ഉസ്മാൻ പന്താവൂർ, സുനിൽ ചിന്നൻ ഉമ്മർ കുളങ്ങര, തുടങ്ങിയർ അനുസ്മരണ പ്രഭാഷണം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button