kaladi

കാലിത്തീറ്റയും ധാതുലവണവും വിതരണം ചെയ്തു

കപ്പൂർ : ഗ്രാമപഞ്ചായത്ത് 2025–26 വാർഷിക ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കാലിത്തീറ്റയും ധാതുലവണവും വിതരണം നടത്തി. പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ വി ആമിന കുട്ടി അധ്യക്ഷത വഹിച്ചു. പി ജയൻ, വി യു സുജിത വെറ്റിനറി മെഡിക്കൽ ഓഫീസർ ബാലൻ, പ്രതീഷ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button