EDAPPAL
“വായിച്ചോക്ക” എന്ന കവിതാ സമാഹാരത്തിന്റ പ്രകാശനം നാളെ
എടപ്പാൾ | ചങ്ങരംകുളം സ്വദേശി ഫാറൂഖ് എ എമ്മിന്റെ “കഥ പറയുന്ന നയനങ്ങൾ” എന്ന കവിത ഉൾപ്പെട്ട മന്ദാരം പബ്ലിക്ഷേഷൻസിൻ്റെ “വായിച്ചോക്ക” എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നാളെ നടക്കും. തുഞ്ചൻ പറമ്പിൽ നടക്കുന്ന ചടങ്ങിൽ വൈശാഖൻ മാസ്റ്റർ കുറുക്കോളി മൊയ്തീൻ എം എൽ എ ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പികെ അബ്ദുറബ്ബ് പ്രകാശിതമാക്കും