EDAPPALLocal news

ഐഡിയൽ പെരുന്നാൾ ആഘോഷം വർണ്ണാഭമായി

എടപ്പാൾ: ബലിപെരുന്നാളിൻ്റെ സന്ദേശങ്ങൾ കുട്ടികളിൽ എത്തിച്ചും മെഹന്തി മൽസരങ്ങളും പാട്ടും മെഗാ ഒപ്പനയും വട്ടപ്പാട്ടും തക്ബീർ ജാഥയും പെരുന്നാൾ വിഭവ – മധുര വിതരണവുമെല്ലാമായി പെരുന്നാളാഘോഷം വർണാഭമായി മാനേജർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്തു

വ്യത്യസ്ത വിഭാഗങ്ങളിൽ സീനിയർ പ്രിൻസിപ്പാൾ എഫ്.ഫിറോസ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സെന്തിൽകുമരൻ, സിബിഎസ്ഇ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്, സുപ്രിയ ഉണ്ണികൃഷ്ണൻ, ഉഷ കൃഷ്ണകുമാർ , ബിന്ദു മോഹനൻ, ചിത്ര ഹരിദാസ്, സിന്ധു ദിനേശ്, ബിന്ദു പ്രകാശ് തുടങ്ങിയവർ നേതത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button