kaladi

സിപിഐ എം പ്രതിഷേധിച്ചു

കാലടി : മലപ്പുറം ജില്ലാ പഞ്ചായത്തിൽ മുസ്ലീം ലീഗ് അഴിമതി നടത്തിയതായിരോപിച്ച് സിപിഐ എം കാലടിയിൽ പ്രതിഷേധ യോഗം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഫ്സൽ ഉദ്ഘാടനം ചെയ്തു. എൽ സി സെക്രട്ടറി മധു അധ്യക്ഷത വഹിച്ചു. ഇ രാജഗോപാൽ ഇവി മോഹനൻ , സലാം തണ്ടലം എന്നിവർ സംസാരിച്ചു.പി ടി നരായണൻ സ്വാഗതവും, എം ജയശ്രി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button