EDAPPAL

ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ : സ്ത്രീത്വത്തെ അപമാനിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എടപ്പാളിലും ചങ്ങരംകുളത്തും പ്രകടനം നടത്തി. ആരിഫ നാസർ സി എസ് പ്രസന്ന ജയശ്രീ രാജൻ
മിസിരിയ സൈഫുദ്ദീൻ
പ്രഭിത മണി സി പി ദേവി വിനിത ഷീന തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button