KERALA


ശൈശവ വിവാഹം: മാതാപിതാക്കൾക്കും വരനുമെതിരെ ‌കേസ്

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ ശൈശവ വിവാഹം. ഈ മാസം 18നാണ് 17 വയസുള്ള പെൺകുട്ടിക്ക് വിവാഹം നടന്നത്. സംഭവത്തില്‍ പെൺകുട്ടിയുടെ മാതാപിതാക്കൾ, വരൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button