EDAPPALLocal news

വൈദ്യുതി തൂണിൽ മരം വീണ് ഗതാഗതം മുടങ്ങി

എടപ്പാൾ: ശക്തമായ കാറ്റിൽ മരം ഇലക്ട്രിക് പോസ്റ്റിലേക്ക് പൊട്ടി വീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങി. മാണൂർ ചേകന്നൂർ റോഡിൽ കൊട്ടീരിയിൽ ഞായറാഴ്ച കാലത്ത് 11 മണിയോടുകൂടി ആയിരുന്നു സംഭവം.
വൈകിട്ടോടെ തടസ്സങ്ങൾ നീക്കി വൈദ്യുതിയും ഗതാഗതവും പുനസ്ഥാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button