പൂക്കരത്തറ സ്കൂളിൽ കൊവിഡ് വ്യാപനം രൂക്ഷം;65 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
എടപ്പാൾ:എടപ്പാൾ പൂക്കരത്തറ ദാറുൽഹിദായ ഹയർ സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച നടത്തിയ കൊവിഡ് ടെസ്റ്റിലാണ് 65 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സ്കൂളിലെ140 പേർ രോഗബാധിതരായി.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 600 ഓളം വിദ്യാർത്ഥികളെയും അധ്യാപകരേയുമാണ് കഴിഞ്ഞ ദിവസം RTPCR പരിശോധക്ക് വിധേയമാക്കിയത്. ഇവരിൽ 379 പേരുടെ ഫലം വന്നതിൽ വ്യാഴാഴ്ച 75 പേർക്കും, വെള്ളിയാഴ്ച 65 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
എടപ്പാൾ പൂക്കരത്തറ ദാറുൽഹിദായ ഹയർ സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച നടത്തിയ കൊവിഡ് ടെസ്റ്റിലാണ് 65 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സ്കൂളിലെ140 പേർ രോഗബാധിതരായി.