EDAPPAL

ലോക ഭിന്നശേഷി ദിനം ആചരിച്ചു

എടപ്പാൾ: എടപ്പാൾ ഗവ: ഹയർസെക്കൻ്ററി സ്കൂളിൽ ലോക ഭിന്ന ശേഷി ദിനം സമുചിതമായി ആചരിച്ചു.
പ്രധാനാധ്യാപകൻ ശ്രീ.പി.ടി. റിയാസ് സ്വാഗതം പറഞ്ഞ ചടങ്ങ് പ്രിൻസിപ്പൽ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. എടപ്പാൾ ബി.പി.സി ജിജി വർഗീസ് അധ്യക്ഷത വഹിച്ചു.
അധ്യാപകൻ എം.എ നൗഷാദ്, വിദ്യാർത്ഥി മുഹമ്മദ് മുസ്തഫ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി രഘുനാഥൻ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button