kaladi
യുദ്ധത്തിനെതിരെ കുരുന്നുകൾ യുദ്ധവിരുദ്ധ ചത്വരം ഒരുക്കി*
കാലടി : ലോകമെമ്പാടും യുദ്ധങ്ങൾ വിതയ്ക്കുന്ന ദുരിതങ്ങൾക്കെതിരെ ശക്തമായ സന്ദേശമുയർത്തി പോത്തനൂർ ഗവൺമെൻ്റ് സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു. പോത്തന്നൂർ അങ്ങാടിയിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ ചത്വരം ഒരുക്കി