BREAKING NEWSEDAPPALLATEST NEWSLocal news

സംസ്ഥാനതല സി.വി. രാമൻ ഉപന്യാസ രചന: മീര നമ്പ്യാർക്ക് എ ഗ്രേഡ്

എടപ്പാൾ: ഒക്ടോബർ 5, 6 തീയതികളിൽ കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സംസ്ഥാനതല സി.വി. രാമൻ ഉപന്യാസ രചനാ മത്സരത്തിൽ ഡി.എച്ച്.ഒ.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനി മീര നമ്പ്യാർ എ ഗ്രേഡ് നേടി മികച്ച വിജയം കൈവരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button