EDAPPAL
മൂന്നുകുടിയിൽ രവീന്ദ്രൻ അനുശോചനം നടത്തി
എടപ്പാൾ: രാഷട്രീയ സാംസ്കാരിക പ്രവർത്തകനും എടപ്പാൾ നേതാജി ബൈപ്പാസിലെ വ്യാപാരിയുമായിരുന്ന മൂന്നു കുടിയിൽ രവീന്ദ്രൻ്റെ നിര്യാണത്തിൽ നേതാജി ബൈപ്പാസ് അസോസിയേഷൻ അനുശോചന യോഗം നടത്തി.
അസോസിയേഷൻ പ്രസിഡൻ്റ് പ്രഭാകരൻ നടുവട്ടം അധ്യക്ഷത വഹിച്ചു. മുഹമ്മദാലി, ബൈനേഷ്, നിസാർ എൻ.പി, ഷീസോൺ, ബൈജു, സുനിൽ, ഖാദർ, സുജിത്ത് സുന്ദർ, മുകുന്ദൻ, സക്കറിയ, ബാദുഷ, ബാലാജി എന്നിവർ സംസാരിച്ചു.