EDAPPALLocal newsPONNANI
മുന്‍ പൊന്നാനി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍.ദേവകി ടീച്ചര്‍ അന്തരിച്ചു
എടപ്പാള്‍: സി.പി.എം. നേതാവും മുന്‍ പൊന്നാനി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വട്ടംകുളം തോട്ടുപുറത്ത് മനക്കല്‍ വി.എന്‍.ദേവകി ടീച്ചര്‍ (83) അന്തരിച്ചു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ശനിയാഴ്ച രാത്രി 9 മണിയോടേയാണ് അന്ത്യം സംഭവിച്ചത്.
ശവസംസ്കാരം നാളെ (ഞായറാഴ്ച്ച) ഉച്ചക്ക് വീട്ടു വളപ്പില്‍ നടക്കും.
ഭര്‍ത്താവ്.പരേതനായ പുരുഷോത്തമന്‍ നമ്പൂതിരി.
മക്കള്‍. നന്ദന്‍,ശശീധരന്‍,കൃഷ്ണകുമാര്‍.