BREAKING NEWSLATEST NEWS

ആഗോള ദൈവദശകം പാരായണം: എടപ്പാൾ എസ്.എൻ.ഡി.പി. യൂണിയനും പങ്കുചേർന്നു

എടപ്പാൾ: ജർമനിയിലെ ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ പത്തുലക്ഷം പേർ ഒരേസമയം ദൈവദശകം പാരായണം ചെയ്യുന്ന ‘ഒരു ലോകം, ഒരു പ്രാർത്ഥന’ പരിപാടിയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി. യൂണിയൻ ഓഫീസിലും പ്രാർത്ഥനാ ചടങ്ങ് നടന്നു.

എടപ്പാൾ എസ്.എൻ.ഡി.പി. യൂണിയൻ കൺവീനർ പ്രജിത്ത് തേറയിൽ, ഷജിൽ ഇരുഡുകാവിൽ, രഘുനാഥ് സി.പി., വിജയൻ പത്തായപ്പറമ്പിൽ, ചന്ദ്രൻ നടുവട്ടം, ബാലൻ നൂനിയിൽ, സുരേഷ് തുയ്യം, ജയന്തി എന്നിവർ ദൈവദശകം ആലാപനത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button