CHANGARAMKULAM

മാവേലിക്കര പ്രഭാകരവർമ്മ യുവ പ്രതിഭാ പുരസ്കാരം ഗോകുല്‍ ആലംകോട് ഏറ്റുവാങ്ങി

ചങ്ങരംകുളം: തൃപ്പൂണിത്തുറ പൂർണ്ണത്രയീശ സംഗീത സഭയുടെ ഈ വർഷത്തെ ‘മാവേലിക്കര പ്രഭാകരവർമ്മ’ യുവ പ്രതിഭാ പുരസ്കാരം ഗോകുല്‍ ആലംകോട് പത്മവിഭൂഷൻ വിക്കു വിനായകറാമിൽ നിന്നും ഏറ്റുവാങ്ങി. തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button