CHANGARAMKULAM
ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും പുഞ്ചപാർക്കിൽ ഒത്തുക്കൂടി
ചങ്ങരംകുളം :നന്നം മുക്ക് പഞ്ചായത്തിലെ ഭിന്നശേശികാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും പരിവാർ നന്നംമുക്കിന്റെ നേതൃത്വത്തിൽ വന്നേരിയിലെ പുഞ്ച പാർക്കിൽ ഒത്തുകൂടി. കുട്ടികൾക്ക് മധുരവുമായി നന്നംമ്മുക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രനും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ, ബ്ലോക്ക് മെമ്പർ അഡ്വക്കേറ്റ് നിയാസ് എന്നിവരും പങ്കെടുത്തു.