CHANGARAMKULAMLocal news

ഭാരത്‌ ജോഡോ’ഭവനത്തിന്റെ താക്കോൽ ഗഫൂറിന് കെ സി വേണുഗോപാൽ എം പി നൽകി

ചങ്ങരംകുളം:കോൺഗ്രസ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി ഗഫൂറിന് നിർമ്മിച്ചു നൽകിയ ‘ഭാരത്‌’ ജോഡോ വീടിന്റെ താക്കോൽദാനം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി നൽകി .നന്നംമുക്ക് പൂച്ച പടിയിൽ വെച്ച് നടന്ന പരിപാടിയിൽ നാഹിർ ആലുങ്ങൽ അധ്യക്ഷത വഹിച്ചു.എപി അനികുമാർ എം എൽ എ, കെ പി സി സി വൈസ് പ്രസിഡണ്ട് വി ടി ബൽറാം, ഡിസിസി പ്രസിഡണ്ട് വി എസ് ജോയ്, കെ പി സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ, സി ഹരിദാസ്, എ എം രോഹിത്, സെയ്ത് മുഹമ്മദ് തങ്ങൾ, എം വി ശ്രീധരൻ മാസ്റ്റർ,സിദ്ധിക്ക് പന്താവൂർ,സുഹറ മമ്പാട്,പിപി യൂസഫലി,അഷറഫ് പൊന്നാനി,പ്രണവം പ്രസാദ്,ഷാജി പാച്ചേരി,പിടി ഖാദർ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button