CHANGARAMKULAMLocal news

ബിജെപി മഹാഗൃഹസമ്പർക്ക പരിപാടിയുടെ ചങ്ങരംകുളം മണ്ഡലം തല ഉദ്ഘാടനം നടന്നു

ചങ്ങരംകുളം:നരേന്ദ്രമോദി സർക്കാരിൻ്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് ബിജെപി നടത്തുന്ന മഹാ ഗൃഹസമ്പർക്ക പരിപാടിയുടെ ചങ്ങരംകുളം മണ്ഡലം തല ഉദ്ഘാടനം കെപിഎസ് ഉണ്ണിക്ക് നൽകിക്കൊണ്ട് നൽകിക്കൊണ്ട് ബിജെപി സംസ്ഥാന കൗൺസിൽ അംഗം ടി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു  ന.നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ ജനക്ഷേമകരമായ പദ്ധതികളുടെ വിശകലനങ്ങൾ അടങ്ങിയ ലഘുലേഖകളുമായ് ബൂത്ത് തലം മുതലുള്ള സമ്പർക്ക പരിപാടികൾക്കാണ് ബിജെപി നേതൃത്വം നൽകുന്നത്.ബിജെപി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ  ജനാർദ്ദനൻ പട്ടേരി,ശ്രീനിവാരനാട്ട് ,കെ അനീഷ്,കുഞ്ഞുണ്ണി കരുമത്തിൽ,പി മുനീഷ്,ബിജു മാന്തടം എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button