EDAPPAL
ഫോട്ടോഗ്രാഫർ ഡോക്യുമെന്ററി പ്രദർശനം ഏപ്രിൽ 16ന്
എടപ്പാൾ : പ്രശസ്ത ഫോട്ടോഗ്രാഫർ കണ്ണൻ സൂരാജിന്റെ ജീവിതവും സൃഷ്ടിപരമായ യാത്രയും അവതരിപ്പിക്കുന്ന “ദി ഫോട്ടോഗ്രാഫർ” ഡോക്യുമെന്ററിയുടെ പ്രദർശനം ഏപ്രിൽ 16ന് വൈകിട്ട് 5 മണിക്ക് എടപ്പാൾ കെ എം ഐ ഹാളിൽ നടക്കും.
ഉത്തമൻ കടഞ്ചേരി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് ഹരി ആലങ്കോട് തിരക്കഥയും സംഗീതവും ഒരുക്കുന്നു. വിവിധ പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കുന്ന പ്രദർശനത്തിന് ഏവർക്കും സ്വാഗതം.