KUTTIPPURAM

പ്രീ മരിറ്റൽ കൗൺസിലിങ് സെമിനാർ സംഘടിപ്പിച്ചു

കുറ്റിപ്പുറം: സംസ്ഥാന വനിതാ കമ്മീഷൻ ആതവനാട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടത്തിയ പ്രീ മരിറ്റൽ കൗൺസിലിങ് സെമിനാർ സംസ്ഥാന വനിത കമ്മീഷൻ മെമ്പർ വി.ആർ.മഹിളാ മണി ഉദ്ഘാടനം ചെയ്തു.കോളേജ് ഐ.ക്യൂ.എ.സി.കോ ഓർഡിനേറ്റർ എം.പി.ഫസീല അധ്യക്ഷത വഹിച്ചു.കാവൽ പ്ലസ് ജില്ല കോ ഓർഡിനേറ്റർ സി.പി.സലിം വിഷയം അവതരിപ്പിക്കുകയും ചെയ്തു.കോളേജ് വനിതാ വികസന സമിതി കോഡിനേറ്റർ സഹ്‌ല ഭാനു.എ.പി,വിദ്യാർത്ഥി വിഭാഗം പ്രതിനിധി അസ്‌ന എന്നിവർ സംസാരിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button