GULFLocal newsPONNANI
പൊന്നാനി വെൽഫെയർ കമ്മിറ്റി അബുദാബി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
ഷബീൽ റഹ്മാൻ പ്രഭാഷണം നടത്തി. സെക്രട്ടറി അബ്ദുൽ മജീദ് സ്വാഗതവും തമീം നന്ദിയും അറിയിച്ചു. പ്രസിഡന്റ് മുഹമ്മദ് സിറാജ് അധ്യക്ഷനായിരുന്നു.
അഫ്സൽ, അനുഷ് റഹ്മാൻ, ഷക്കീബ്. അക്ബർ പാലക്കൽ, കൈനാഫ്, മൻസൂർ, റഹീസ്, അമീർ എന്നിവർ പരിപാടി നിയന്ത്രിച്ചു..
കഴിഞ്ഞ വർഷത്തെ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. ബോഡി ബിൽഡിങ് ജേതാവായ പൊന്നാനിക്കാരുടെ അഭിമാനം ആഷിക്കിനെ പൊന്നാനി വെൽഫെയർ കമ്മിറ്റി അബുദാബി ആദരിച്ചു.