CHANGARAMKULAM

“നിർഭയ’സ്ത്രീകൾക്കായി കരാട്ടെ പരിശീലനം സംഘടിപ്പിച്ചു

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത്
നിർഭയ പദ്ധതിയിൽ സ്ത്രീകൾക്കായി നടത്തുന്ന സ്വയം പ്രതിരോധ കരാട്ടെ പരിശീലന ക്ലാസ്സിന് തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് പ്രബിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷഹന നാസർ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സികെ പ്രകാശൻ,ശശി പുക്കേപുറത്ത്,സുജിത സുനിൽ,സുലൈഖ ഭാനു എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർ വിനീത നന്ദി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button