PONNANI
പൊന്നാനി നഗരസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി 47 ാം വാർഡിലെ സ്ഥാനാര്‍ത്ഥിയായ ടി.കെ മശൂദ്.
പൊന്നാനി: തദ്ദേശ തിരഞ്ഞെടുപ്പിൽ പൊന്നാനി നഗരസഭയിൽ നിന്നും ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി 47 ാം വാർഡായ മുറിഞ്ഞഴിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി.കെ മശൂദ്. 450 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടി.കെയുടെ വിജയം. 845 വോട്ടാണ് മശൂദിന് ആകെ ലഭിച്ചത്. എതിർ സ്ഥാനാര്‍ത്ഥിയായ യുഡിഎഫിന്റെ സി. മുഹമ്മദ് അസ്ലമിന് 395 വോട്ട് ലഭിച്ചു.