BREAKING NEWSLATEST NEWSLocal newsPONNANI

പൊന്നാനി കർമ റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം: മൂന്ന് പേർക്ക് പരിക്ക്

പൊന്നാനി കർമ പാലത്തിന് സമീപം ഇന്ന് പുലർച്ചെ 3.30 ഓടെയാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയ വെളിയങ്കോട് സ്വദേശി C C ഏനു എന്നവരുടെ മകൻ ഫൈസൽ, പാലപ്പെട്ടി സ്വദേശികളായ അബു താഹിർ, ജാഫർ സാദിഖ് എന്നിവരെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും, തുടർന്ന് മൂന്ന് പേരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി ഫൈസൽ എന്നയാളെ 108 ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശ്ശൂർ മെഡിക്കൽകോളേജ് ആശുപത്രിയിലും, അബു താഹിർ, ജാഫർ സാദിഖ് എന്നിവരെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button