CHANGARAMKULAM

ലെസ്സൺ ലെൻസ്ഇന്റഗ്രേറ്റഡ് ക്യാമ്പസ് അഗ്രികൾഛർ ക്ലബ്ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം : വിദ്യാർത്ഥികൾക്കിടയിൽ കാർഷിക വൃത്തി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി പഠനത്തിനോടപ്പം കാർഷിക രംഗവും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോലിക്കര ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ തുടങ്ങുന്ന അഗ്രികൾച്ചർ ക്ലബ്ബിന്റെ ഉൽഘാടനം റിട്ടയേർഡ് അഗ്രകൾച്ചർ അഡിഷണൽ ഡയറക്ടർ ആമിന വെങ്കിട്ട നിർവഹിച്ചു, പ്രിൻസിപ്പാൾ ഡോക്ടർ കെ എം ലമിയ അദ്യക്ഷത വഹിച്ചു,ചെയർമാൻ ഷാനവാസ് വട്ടത്തൂർ,നവാസ് ഹുദവി, ജിഷ ടീച്ചർ, അനീസ് വാഫി,അബാൻ മുഹമ്മദ്, ആയിഷ നസ്റിൻ പ്രസംഗിച്ചു, വിദ്യാർത്ഥികൾക്ക് സൗജന്യമായി പച്ചക്കറി വിത്ത് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button