CHANGARAMKULAM

പെരുമുക്ക് ഫിനിക്സ് ക്ലബ് ഫുട്ബോൾ ലീഗ് സീസൺ സമാപിച്ചു

ചങ്ങരംകുളം:വനിത സഹകരണ ബാങ്ക് ചങ്ങരംകുളം വിന്നേഴ്സ് ട്രോഫിക്കും, ആർക്ക്ലിങ്ക് ആർക് ടെക് ഡിസൈൻ വളയംകുളം റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള പെരുമുക്ക് ഫിനിക്സ് ക്ലബ് ഫുട്ബോൾ ലീഗ്
സീസൺ-3യിൽ ടീം ദാദാ വാരിയേഴ്സ് ജേതാക്കളായി.ഫൈറ്റേഴ്സ് പെരുമുക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.പന്താവൂർ പുസ്കാസ് ഗ്രൗണ്ടിൽ വെച്ച് സമ്മാനധാനവും നിർവഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button