KERALA

പെരിയ ഇരട്ടക്കൊലപാതകം: സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.

പെരിയ ഇരട്ടക്കൊലപാതക കേസിൽ സി.ബി.ഐ കുറ്റപത്രം സമർപിച്ചു. 24 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ഇവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കൽ മാരകായുധങ്ങൾ ഉപയോഗിച്ച് മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സി.ബി.ഐ സ്‌പെഷ്യൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് കുറ്റപത്രം സമർപ്പിച്ചത്. കെ.വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, ഭാസ്‌കരൻ, ബ്രാഞ്ച് സെക്രട്ടറി രാജു, പീതാംബരൻ തുടങ്ങിയവരാണ് പ്രതികൾ. എറണാകുളം സി.ജെ.എം കോടതിയിലാണ് കുറ്റപത്രം നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button