India

പാകിസ്താന്റെ 16 യൂട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ നിരോധിച്ചു

ന്യൂഡല്‍ഹി:പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്താനെതിരെ നടപടി തുടർന്ന് ഇന്ത്യ. പാകിസ്താന്റെ 16 യൂട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ നിരോധിച്ചു.മുൻ പാക് ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്റെ ചാനല്‍, ഡോണ്‍ ന്യൂസ് , സമ ടിവി അടക്കമുള്ള യൂടൂബ് ചാനലുകളാണ് നിരോധിച്ചത്.സൈന്യത്തിനെതിരെ നിരന്തരം പ്രചാരണങ്ങള്‍ നടത്തിയതിനാണ് നടപടി.

തെറ്റായ റിപ്പോർട്ടുകള്‍ നല്‍കിയതിനെതിരെ ബിബിസിക്കും കേന്ദ്രം കത്തയച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button