CHANGARAMKULAM

നല്ല നാടിനായ് നല്ല നാളേക്കായലഹരി വിരുദ്ധ ബോധവത്ക്കരണം വെള്ളിയാഴ്ച വൈകിയിട്ട് ചിയാനൂരിൽ

ചങ്ങരംകുളം:നല്ല നാടിനായ് നല്ല നാളേക്കായ് സന്ദേശമുയർത്തി ചങ്ങരംകുളം ജനമൈത്രി പോലീസും ചിയാനൂർ മോഡേൺ ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സെപ്റ്റംബർ 16ന് വെള്ളിയാഴ് 3.30ന് ചിയ്യാനൂർ എഎംഎൽപി സ്കൂളിൽ വെച്ച് നടക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button