CHANGARAMKULAM

നൗഫിയ നസ്രിയ സഹോദരികൾക്ക് ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ സ്നേഹോപഹാരം കൈമാറി.

ചങ്ങരംകുളം:പരിമിതികളെ തോൽപിച്ച് പഠനത്തിലും മികവ് പുലർത്തി അഭിമാനമായി മാറിയ നൗഫിയ നസ്രിയ സഹോദരികൾക്ക് ചങ്ങരംകുളം പ്രവാസി കൂട്ടായ്മ സ്നേഹോപഹാരം സമ്മാനിച്ചു.കക്കിടിപ്പുറത്ത് അവരുടെ വീട്ടിൽ എത്തിയാണ് കൂട്ടായ്മയുടെ ചെയർമാൻ യാഹുദ്ധീൻ പള്ളിക്കര,കൺവീനർ ജാസിം മുല്ലപ്പള്ളി,ജോയിന്റ് കൺവീനർ ഷാജിമോൻ ചേലക്കടവ് എന്നിവർ ചേർന്ന് സ്നേഹോപഹാരം കൈമാറിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button