CHANGARAMKULAM

നിയമങ്ങൾ ലംഘിച്ച് ബൈക്കിൽ പറക്കുന്നവർക്ക് കടിഞ്ഞാണിടാൻ പൊലീസ്

എടപ്പാൾ: നിയമങ്ങൾ ലംഘിച്ച് ബൈക്കിൽ പറക്കുന്നവരെ പിടികൂടാൻ പൊലീസ് രംഗത്ത്. മൂന്നുപേരെ വച്ചും ഫാൻസി നമ്പർ പ്ലേറ്റ് ഘടിപ്പിച്ചും ലൈസൻസ് ഇല്ലാതെയും അപകടകരമായ രീതിയിൽ സഞ്ചരിക്കുന്ന സ്കൂൾ -കോളജ് വിദ്യാർഥികളെയാണ് പിടികൂടുന്നത്.

ഇന്നലെ ചങ്ങരംകുളം
സിഐ ബഷീർ ചിറക്കലിന്റെ
നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 50 ബൈക്കുകൾ പിടികൂടി.സുരക്ഷാനിയമങ്ങൾ പാലിക്കാത്ത വിദ്യാർഥികളെ പിടികൂടുന്നതിനായി മഫ്തിയിൽ പൊലീസിനെയും സ്കൂൾ പരിസരങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button