ELECTION NEWS
നാലാം റൗണ്ട് പൂർത്തിയായി,തവനൂരിൽ വി എസ് ജോയിക്ക് 7121 ലീഡ്
സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ശ്രദ്ധേയമായ പോരാട്ടം നടന്ന തവനൂർ മണ്ഡലത്തിൽ നാലാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യു ഡി എഫ് സ്ഥാർത്തി വി എസ് ജോയിക്ക് 7121 വോട്ടിന്റെ ലീഡ്