EDAPPALLocal news

എടപ്പാളിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ: യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടപ്പാൾ പട്ടാമ്പി റോഡിൽ ഡോക്ടേഴ്സ് ക്വാളനിക്ക് സമീപം കെട്ടിടങ്ങൾക്കിടയിലാണ്
തൂങ്ങി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്.
അന്യസംസ്ഥാന തൊഴിലാളിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞിട്ടില്ല. ചങ്ങരംകുളം എസ് ഐ വിജിത്ത് കെ വിജയൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മൃതദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button