CHANGARAMKULAM

ജെ സി ഐ അവാർഡ് ജേതാവ് ദാസ് കോക്കൂരിനെ ആദരിച്ചു

എടപ്പാൾ: ഈ വർഷത്തെ ജെ സി ഐ മീഡിയ പേഴ്സൺ അവാർഡ് ജേതാവ് ദാസ് കോക്കൂരിനെ കെ എഫ് എ കോക്കൂർ ആദരിച്ചു.ക്ലബ്ബിൽ വച്ച് നടന്ന പരിപാടിയിൽ വാർഡ് മെമ്പർ കുഞ്ഞു കോക്കൂർ ഉപഹാരം നൽകി.

അരുൺ ലാൽ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ,ശശി,ഫൈസൽ,ബാവ,ശശി, വിനു തുടങ്ങിയവർ ആശംസകൾ നേർന്നു.ചടങ്ങിൽ ക്ലബ്ബ് നവീകരണത്തിന് സഹായം ഒരുക്കിയ ബാബുവിനെയും ജീവകാരുണ്യ പ്രവർത്തക ആതിര സുരേഷിനെയും ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button