EDAPPAL

ജില്ലാ ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പിൽ നിയാസ് എടപ്പാൾ മിസ്റ്റർ മലപ്പുറം

എടപ്പാൾ: മലപ്പുറം ജില്ല ബോഡിബിൾഡിംഗ് അസോസിയേഷൻ മലപ്പുറം ടൗൺ ഹാളിൽ സംഘടിപ്പിച്ച ജില്ലാ ബോഡിബിൾഡിംഗ് ചാമ്പ്യൻഷിപ്പിൽ 65,70 വെയ്റ്റിൽ മിസ്റ്റർ മലപ്പുറമായി തിരഞ്ഞെടുത്ത നിയാസ് പി.പി. എടപ്പാൾ കോലത്ര പുള്ളുവൻ പടി സ്വദേശിയായ പണ്ടാരപറമ്പിൽ മാനുവിൻറെയും ഫാത്തിമ്മയുടേയും മകനാണ്.ഡിവൈഎഫ്ഐ കോലത്ര യൂണിറ്റ് അംഗമായിരുന്നു. ദീർഘനാളായി ഷാർജയിൽ ബോഡി ബിൾഡർ ട്രയിനറായി ജോലി ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button