CHANGARAMKULAM

ചരിത്രമായി മൂക്കുതല ഹൈസ്കൂളിലെ പിടിഎ തിരഞ്ഞെടുപ്പ്

ചങ്ങരംകുളം:ചരിത്രമായി മൂക്കുതല ഹൈസ്കൂളിലെ പിടിഎ തിരഞ്ഞെടുപ്പ് .650 ഓളം രക്ഷിതാക്കൾ പങ്കെടുത്ത ജനറൽ ബോഡി യോഗത്തിലാണ് പുതിയ പിടിഎ ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നത്.കാലത്ത് 9 മണിക്ക് റജിസ്ട്രേഷൻ നടപടിയോടെ തുടങ്ങിയ പിടിഎ യോഗം മൂന്ന് മണി വരെ നീണ്ടു നിലവിലെ കമ്മിറ്റി അംഗങ്ങളുടെ പാനലിന് പുറമെ മറ്റൊരു പാനൽ കൂടി വച്ചതോടെ പിടിഎ തിരഞ്ഞെടുപ്പ് വാശിയേറി.വെള്ളവും ഭക്ഷണവും ലഭ്യമാക്കാതെ രക്ഷിതാക്കളെ മണിക്കൂറുകളോളം അകത്തിരുത്തിയാണ് വോട്ടെടുപ്പ് നടത്തിയതെന്ന് വ്യാപകമായി പരാതികൾ ഉയർന്നു.പ്ലസ് വൺ വിദ്യാർത്ഥികളുടെ പരീക്ഷ നടക്കുന്നതിനിടയിൽ തിരഞ്ഞെടുപ്പ് നടത്തിയതിലും വലിയ രീതിയിൽ
പ്രതിഷേധങ്ങൾ ഉയർന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button