CHANGARAMKULAM

ചങ്ങരംകുളം മേഖലയില്‍ കനത്ത കാറ്റും മഴയും ‘പലയിടത്തും വൈദ്യുതി ലൈനുകള്‍ പൊട്ടിവീണ് വൈദ്യുതി മുടങ്ങി

ചങ്ങരംകുളം:കനത്ത ചൂടിനി ടെ ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ കനത്ത കാറ്റും മഴയും.രാത്രി ഒമ്പത് മണിയോടെയാണ് പ്രദേശത്ത് കനത്ത കാറ്റ് വീശിയത്.തുടര്‍ന്ന് പലയിടത്തും ശക്തമായ മഴ പെയ്തു.ശക്തമായ കാറ്റില്‍ മരക്കമ്പുകള്‍ പൊട്ടിവീണ് വൈദ്യുതി ലൈനുകള്‍ പൊട്ടി വൈദ്യുതി മുടങ്ങി.മൂക്കുതലയില്‍ തെങ് റോഡിലേക്ക് വീണ് വൈദ്യുതി ലൈന്‍ പൊട്ടി.പ്രദേശത്ത് പല സ്ഥലത്തും വൈദ്യുതി മുടങ്ങി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button