EDAPPAL
ഗ്രന്ഥാലയം സന്ദർശിച്ചു
എടപ്പാൾ: കക്കിടിപ്പുറം കെ വി യു പി സ്കൂളിലെ വിദ്യാർഥികളും അധ്യാപികമാരും വായനവാരത്തിനോടനുബന്ധിച്ച് അൻപതിനായിരത്തിൽ അധികം പുസ്തകങ്ങൾ ഉള്ള വള്ളത്തോൾ കോളേജ് ഗ്രന്ഥാലയം സന്ദർശിച്ചപ്പോൾ.ദിലീപ് കുമാർ,ആശിഷ്,രഞ്ജിനി,റംല,ലൈബ്രേറിയൻ നളിനി
എന്നിവർ നേതൃത്വം നൽകി.കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസ് പ്രോഗ്രാമിൽ വളരെ നല്ല രീതിയിൽ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.