EDAPPALLocal news

ഗുരുദേവ മാട്രിമോണിയൽ എടപ്പാൾ എസ്.എൻ.ഡി.പി.യൂണിയൻ ഓഫീസിൽ തുടക്കമായി


എടപ്പാൾ:എസ്.എൻ.ഡി.പി.യോഗത്തിലെ എല്ലാ യുണിയനുകളേയും ബന്ധിപ്പിച്ച് കൊണ്ട് പ്രവർത്തനം തുടങ്ങുന്ന മംഗല്ല്യ സഹായ സ്ഥാപനമായ ഗുരുദേവ മാട്രിമോണിയൽ എടപ്പാൾ എസ്.എൻ.ഡി.പി.യൂണിയൻ ഓഫീസിൽ തുടക്കമായി.ചടങ്ങ് ഗുരുസ്മരണയ്ക്ക് ശേഷം എസ്.എൻ.ഡി.പി.യോഗം അസിസ്റ്റൻഡ് സെക്രട്ടറി കെ.വി.സദാനന്ദൻ ഉദ്ഘാടനം ചെയ്തു.പി.ബാലൻ അദ്ധ്യക്ഷത വഹിച്ചു.രജിസ്ട്രേഷൻ ഉദ്ഘാടനം സതീശൻ കുട്ടത്ത് നിർവഹിച്ചു.ശബരി വേലപ്പൻ,മോഹനൻ തണ്ടിലം, ദിലീപ് കുമാർ തലക്കാട്ട്, ജയന്തി കുമാരൻ, ഷൈനി സത്യൻ എന്നിവർ ആശംസകളർപ്പിച്ചു.പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളേയും ചടങ്ങിൽ മൊമൻ്റോ നൽകി അനുമോദിച്ചു.വിജയൻ പത്തായ പറമ്പിൽ സ്വാഗതവും പ്രജിത്ത് തേറയിൽ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button